Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amnesty International

ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്നു

ടെ​​​​​​​ഹ്റാ​​​​​​​ൻ: രാ​​​​​​​ജ്യ​​​​​​​ത്തെ ജ​​​​​​​ന​​​​​​​ത​​​​​​​യ്‌​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ അ​​​​​​​ടി​​​​​​​ച്ച​​​​​​​മ​​​​​​​ർ​​​​​​​ത്ത​​​​​​​ൽ ശ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഇ​​​​​​​റാ​​​​​​​നി​​​​​​​ലെ ഇ​​​​​​​സ്‌​​​​​​​ലാ​​​​​​​മി​​​​​​​ക ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം യു​​​​​​​ദ്ധ​​​​​​​കാ​​​​​​​ല സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളെ മ​​​​​​​റ​​​​​​​യാ​​​​​​​യി ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യാ​​​​​​​യ ആം​​​​​​​നെ​​​​​​​സ്റ്റി ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ.

ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തി​​​​​​​ന്‍റെ ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നെ​​​​​​​റ്റ് നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ലം​​​​​​​ഘി​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രെ ചാ​​​​​​​ര​​​​​​​വൃ​​​​​​​ത്തി നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം പ്രോ​​​​​​​സി​​​​​​​ക്യൂ​​​​​​​ട്ട് ചെ​​​​​​​യ്യു​​​​​​​മെ​​​​​​​ന്ന് ഇ​​​​​​​സ്‌​​​​​​​ലാ​​​​​​​മി​​​​​​​ക് റ​​​​​​​വ​​​​​​​ല്യൂ​​​​​​​ഷ​​​​​​​ണ​​​​​​​റി ഗാ​​​​​​​ർ​​​​​​​ഡ്സ് കോ​​​​​​​ർ​​​​​​​പ്സ്(​​​​​​​ഐ​​​​​​​ആ​​​​​​​ർ​​​​​​​ജി​​​​​​​സി) നേ​​​​​​​രി​​​​​​​ട്ട് മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ൽ​​​​​​​കു​​​​​ക​​​​​യാ​​​​​ണ്. ​​ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​ൻ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം ദേ​​​​​​​ശീ​​​​​​​യ​​​​​​​സു​​​​​​​ര​​​​​​​ക്ഷ​​​​​​​യ്ക്കു അപകടമാ​​​​​​​ണെ​​​​​​​ന്ന ധാ​​​​​​​ര​​​​​​​ണ​​​​​​​യി​​​​​​​ലാ​​​​​​​ണ് ഈ ​​​​​​​ഭീ​​​​​​​ഷ​​​​​​​ണി​​​​​​​ക​​​​​​​ൾ പു​​​​​​​റ​​​​​​​പ്പെ​​​​​​​ടു​​​​​​​വി​​​​​​​ക്കു​​​ന്ന​​​​​​​ത്.

ചാ​​​​​​​ര​​​​​​​വൃ​​​​​​​ത്തി നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന പ്ര​​​​​​​തി​​​​​​​ക​​​​​​​ൾ​​​​​​​ക്കു പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും വ​​​​​​​ധ​​​​​​​ശി​​​​​​​ക്ഷ വി​​​​​​​ധി​​​​​​​ക്കാ​​​​​​​റാ​​​​​​​ണു പ​​​​​​​തി​​​​​​​വ്. ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നെ​​​​​​​റ്റ് നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ന്ന​​​​​​​താ​​​​​​​യി തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​ഞ്ഞ വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​വ​​​​​​​രു​​​​​​​ടെ വ്യ​​​​​​​ക്തി​​​​​​​ഗ​​​​​​​ത ഐ​​​​​​​പി വി​​​​​​​ലാ​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ, വി​​​​​​​പി​​​​​​​എ​​​​​​​ൻ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ സാ​​​​​​​റ്റ​​​​​​​ലൈ​​​​​​​റ്റ് ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നെ​​​​​​​റ്റ് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗം എ​​​​​​​ന്നി​​​​​​​വ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി ഐ​​​​​​​ആ​​​​​​​ർ​​​​​​​ജി​​​​​​​സി സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​യ​​​​​​​ച്ച​​​​​​​താ​​​​​​​യും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടു​​​​​​​ണ്ട് ആം​​​നെ​​​സ്റ്റി പ​​​റ​​​യു​​​ന്നു.

രാ​​​​​​​ജ്യ​​​​​​​ത്തെ പൗ​​​​​​​ര​​​​​​​ന്മാ​​​​​​​ർ​​​​​​​ക്ക് ഇ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ൽ സ​​​​​​​ന്ദേ​​​​​​​ശം അ​​​​​​​യ​​​​​​​ച്ച 11 സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ ആം​​​​​​​നെ​​​​​​​സ്റ്റി ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. വ്യോ​​​​​​​മാ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​ന്ന പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഫോ​​​​​​​ട്ടോ​​​​​​​യെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തും അ​​​​​​​ത്ത​​​​​​​രം ഉ​​​​​​​ള്ള​​​​​​​ട​​​​​​​ക്കം ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​നി​​​​​​​ലോ മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലോ പ​​​​​​​ങ്കി​​​​​​​ടു​​​​​​​ന്ന​​​​​​​തും ശ​​​​​​​ത്രു​​​​​​​വു​​​​​​​മാ​​​​​​​യി സ​​​​​​​ഹ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​യി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ പ്ര​​​​​​​ത്യാ​​​​​​​ഘാ​​​​​​​ത​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​ണ്ടാ​​​​​​​കു​​​​​​​മെ​​​​​​​ന്നും മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന എ​​​​​​​ട്ട് സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​തി​​​​​​​ലു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.

ഇ​​​​​​​റാ​​​​​​​നി​​​​​​​ലെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​ക്കാ​​​​​​​ൻ നി​​​​​​​ല​​​​​​​വി​​​​​​​ലെ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി മ​​​​​​​റ​​​​​​​യാ​​​​​​​ക്കി ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യെ ചൂ​​​​​​​ഷ​​​​​​​ണം ചെ​​​​​​​യ്യു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് ആം​​​​​​​ന​​​​​​​സ്റ്റി ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നാ​​​​​​​ഷ​​​​​​​ണ​​​​​​​ലി​​​​​​​ലെ ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ, ന​​​​​​​യ, പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സീ​​​​​​​നി​​​​​​​യ​​​​​​​ർ ഡ​​​​​​​യ​​​​​​​റ​​​​​​​ക്‌​​​​​​​ട​​​​​​​ർ എ​​​​​​​റി​​​​​​​ക്ക ഗു​​​​​​​വേ​​​​​​​ര റോ​​​​​​​സാ​​​​​​​സ് പ​​​​​​​റ​​​​​​​ഞ്ഞു.

ഈ​​​​​​​വ​​​​​​​ർ​​​​​​​ഷം ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി 28 മു​​​​​​​ത​​​​​​​ൽ 6,500ല​​​​​​​ധി​​​​​​​കം രാ​​​​​​​ജ്യ​​​​​​​ദ്രോ​​​​​​​ഹി​​​​​​​ക​​​​​​​ളെ​​​​​​​യും ചാ​​​​​​​ര​​​​​​​ന്മാ​​​​​​​രെ​​​​​​​യും അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്ത​​​​​​​താ​​​​​​​യി ഇ​​​​​​​റാ​​​​​​​ന്‍റെ പോ​​​​​​​ലീ​​​​​​​സ് മേ​​​​​​​ധാ​​​​​​​വി അ​​​​​​​ഹമ്മദ് റേസ റ​​​​​​​ദാ​​​​​​​ൻ ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​മാ​​​​​​​സം അ​​​​​​​റി​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ലെ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ വി​​​​​​​രു​​​​​​​ദ്ധ പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യി പ​​​​​​​റ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​റ​​​​​​​സ്റ്റ് തു​​​​​​​ട​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​യും അ​​​​​​​ദ്ദേ​​​​​​​ഹം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു.

Latest News

Corehub Up